1470-490

പോലീസുദ്യോഗസ്ഥർക്ക് പ്രതിരോധ കിറ്റുകൾ നൽകി

ഡോ: വി.പി.ഷീജ, ഡി.വൈ.എസ്.പി.കെ.വി.വേണു ഗോപാലിന് ഔഷധ കിറ്റുകൾ കൈമാറുന്നു

തലശ്ശേരി: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കർമ്മരംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന പോലീസ് സേനാംഗങ്ങൾക്ക് തലശ്ശേരി ഗവ: ആയുർവേദ ആശുപത്രി വക പ്രതിരോധ കിറ്റുകൾ നൽകി.
ശരീരത്തിന്റെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകൾ ഉൾപ്പെട്ടതാണ് കിറ്റ്. ഡി.വൈ.എസ്.പി.ഓഫീസിലേയും, കൺട്രോൾ റൂമിലേയും അമ്പത് പേർക്കാണ് കിറ്റ് നൽകിയത്.ചീഫ് മെഡിക്കൽ ഓഫിസർ വി.പി.ഷീജ ഡി .വൈ .എസ്.പി.കെ.വി.വേണുഗോപാലിന് കിറ്റുകൾ കൈമാറി.

.

Comments are closed.