1470-490

115 ഓളം അന്യ സംസ്ഥാന തൊഴിലാളിക്ക് അവർക്ക് ഇഷ്ടപ്പെട്ട പച്ചക്കറികൾ വിതരണം ചെയ്തു

വെള്ളിക്കുളങ്ങര ജനമൈത്രി പോലീസിന്റെയും
ഖത്തർ കോടാലി കൂട്ടായ്മയുടേയും നേതൃത്വത്തിൽ
മറ്റത്തൂർ ഗ്രാമ പഞ്ചായത്ത് 6-ാം വാർഡിൽ താമസിക്കുന്ന 115 ഓളം അന്യ സംസ്ഥാന തൊഴിലാളിക്ക് അവർക്ക് ഇഷ്ടപ്പെട്ട പച്ചക്കറികൾ വിതരണം ചെയ്തു. വെള്ളിക്കുളങ്ങര സർക്കിൾ ഇൻസ്പെക്ടർ കെ.പി. മിഥുന്റെ നേതൃത്വത്തിലാണ് വിതരണം നടന്നത്. വാർഡ് മെംമ്പർ സൗമ്യ ഷിജു,
സി പി ഒ ലൈജു, സാമൂഹ്യ പ്രവർത്തകൻ ഗോവിന്ദൻകുട്ടി കുറുവത്ത്,
ഖത്തർ കൂട്ടായ്മ പ്രതിനിധി സുരേഷ് കടുപ്പശ്ശേരിക്കാരൻ ,കെ.ആർ.ഷിജു എന്നിവരും പങ്കെടുത്തു.

Comments are closed.