1470-490

തിറ ഉത്സവം മാറ്റി


ഉള്ളിയേരി: കുമളി ആശാരിക്കൽ ഭഗവതി ക്ഷേത്രത്തിൽ 10, 11 തിയ്യതികളിൽ നടത്തുവാൻ തീരുമാനിച്ച തിറ ഉത്സവം മാറ്റി വെച്ചു 3 തീയതി ദേവീപ്രതിഷ്ഠ ക്ഷേത്ര കമ്മറ്റി സെക്ടറി ഗ്രീധരൻ കെ., വൈസ് പ്രസി സണ്ട് രവീന്ദ്രൻ എം.കെ ഇവർ മത്രം പങ്കെടുത്തു. തന്ത്രി സുരേന്ദ്രൻ കുമളി പ്രതിഷ്ഠകർമ്മം നിർവഹിച്ചു.

Comments are closed.