കുന്നംകുളം പോലീസ് സ്റ്റേഷനിലേക്ക് മാസ്കുകൾ നൽകി

കുന്നംകുളം : കേരള ജേർണലിസ്റ്റ് യൂണിയൻ കുന്നംകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിലേക്ക് മാസ്കുകൾ നൽകി. കേരള ജേർണലിസ്റ്റ് യൂണിയൻ കുന്നംകുളം മേഖലാ പ്രസിഡണ്ട് ജയപ്രകാശ് ഇലവന്ത്ര കുന്നംകുളം പ്രിൻസിപ്പൽ എസ്ഐ ഇ.ബാബുവിന് കൈമാറി.
Comments are closed.