1470-490

മറ്റത്തൂർ പഞ്ചായത്തിന്റ കമ്യൂണിറ്റി കിച്ചൻ പദ്ധതി

മറ്റത്തൂർ പഞ്ചായത്തിന്റ  കമ്യൂണിറ്റി കിച്ചൻ പദ്ധതിയിലേക്ക് ഡി വൈ എഫ് ഐ വാസുപുരം   റെഡ് സ്റ്റാർ യൂണിറ്റ് സംഭരിച്ച  പച്ചക്കറികൾ, തേങ്ങ, ഭക്ഷണം പൊതിയാനുള്ള വാഴഇല എന്നിവ കൈമാറി. വാസുപുരം സി പി എം ബ്രാഞ്ച് സെക്രട്ടറി പത്മനാഭൻ, ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി വികാസ്, ജിതിൻ, ജിബിൻ, അനീഷ് എന്നിവരുടെ നേതൃത്വത്തിൽ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രനാണ് വിഭവങ്ങൾ  കൈമാറിയത്. 

Comments are closed.