1470-490

ലോക്ക് ഡൗൺ നിയമ ലംഘനം:പത്ത് പേരെ അറസ്റ്റ് ചെയ്തു

കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രഖ്യാപ്പിച്ച ലോക്ക് ഡൗണിൽ നിയമ ലംഘനം നടത്തിയ സംഭവങ്ങളിൽ പത്ത് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പത്ത് കേസുകളിലായാണ് പത്ത് പേർ അറസ്റ്റിലായത്. ഡ്രോൺ ഉപയോഗിച്ചുള്ള ആകാശനിരീക്ഷണത്തിലൂടെയാണ് നിയമ ലംഘനം നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

Comments are closed.