1470-490

കുടുംബശ്രീ അംഗം മാസ്ക് നിർമ്മിച്ചു നൽകി

മടവൂരിൽ പാലക്കടവത്ത് റിജില സൗജന്യമായി തയ്ച്ച് നൽകുന്ന മാസ്ക് വാർഡ് മെമ്പർ എ പി നസ്തർ സ്വീകരിക്കുന്നു

മടവൂർ :മടവൂർ ഗ്രാമപഞ്ചായത്എട്ടാം വാർഡിലെ കുടുംബശ്രീ അംഗം പാലക്കടവത്ത് റിജിലി സ്വയം തയ്ച്ച മാസ്കുകൾ സൗജന്യമായി വിതരണം ചെയ്ത് ശ്രദ്ധേയമാവുന്നു , ഗ്രാമപ ഞ്ചായത് മെമ്പർ AP നസ്‌തറിന് നൽകി ഉൽഘാടനം ചെയ്തു , നിരവധി ആളുകൾക്ക് വീണ്ടും കഴുകി ഉപയോഗിക്കാവുന്ന മാസ്ക്കാണ് തയ്ച്ച് സൗജന്യമായി വിതരണം ചെയ്യുന്നത് ,

Comments are closed.