1470-490

ആരോഗ്യസന്നദ്ധ പ്രവർത്തകർ വിവരം നൽകണം


വടക്കാഞ്ചേരി നഗരസഭയിൽ താമസമുള്ള ഡോക്ടർ, നഴ്സ്, ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്സ്, ലാബ് ടെക്നീഷ്യൻ മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരെയും റിട്ടയർ ചെയ്തവർ, എം എസ് ഡബ്ലിയു, എംഎ സോഷ്യോളജി യോഗ്യതയുള്ളവരെയും, കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ നഗരസഭാ പരിധിയിൽ സേവന തൽപരരായ വ്യക്തികളും അവരുടെ ബയോഡാറ്റ വടക്കാഞ്ചേരി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജയപ്രീത മോഹനന്റെ വാട്സാപ്പ് നമ്പറിലേക്ക് അയക്കണമെന്ന് അധികൃതർ അറിയിച്ചു. നമ്പർ 9497624154.

Comments are closed.