1470-490

ചരമം

കൊണ്ടാഴി വാഴാട് കോളനി വീട്ടിൽ പരേതനായ കുഞ്ചൻ മകൻ രാധാകൃഷ്ണൻ 60 വയസ്സ് നിര്യാതനായി.
ഭാര്യ: സരോജിനി, മക്കൾ: അനിത, അനീഷ്.
മരുമകൻ: ശരവണൻ
സംസ്ക്കാരം: നാളെ കാലത്ത് 11 മണിയ്ക്ക് പാമ്പാടി ഐവർമഠത്തിൽ.

Comments are closed.