1470-490

ചരമം

ചേലക്കര: കുറുമല കൂവക്കാട്ടിൽ കെ. ജെ.ചാക്കോ (93 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് പഴയന്നൂർ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ. കായാംപൂവം സെമിത്തേരിയിൽ . ഭാര്യ: ആലീസ്, മക്കൾ: ജോസ് , മേരി, ബാബു, സാബു .മരുമക്കൾ: ഏലിക്കുട്ടി, റോസിലി, സാറാമ്മ

Comments are closed.