1470-490

കമ്മ്യൂണിറ്റി കിച്ചൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ് സന്ദർശിച്ചു.

കൊടകര ഗ്രാമപഞ്ചായത്ത് നടത്തുന്ന കമ്മ്യൂണിറ്റി കിച്ചൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ് സന്ദർശിച്ചു. കിച്ചണിലെ സൗകര്യങ്ങൾ മന്ത്രി വിലയിരുത്തി.
മന്ത്രിയോടൊപ്പം കൊടകര പഞ്ചായത്ത് പ്രസിഡൻറ് പി.ആർ.പ്രസാദൻ, കൊടകര പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോയ് നെല്ലിശ്ശേരി , ഹെൽത്ത് ഇൻസ്പെക്ടർ ഹാരീസ് പറച്ചിക്കാടൻ എന്നിവരുമുണ്ടായിരുന്നു.
ദിനംപ്രതി 400 പേർക്ക് ഇവിടെ നിന്നും ഭക്ഷണം തയ്യാറാക്കി നൽകുന്നുണ്ട്.

Comments are closed.