1470-490

അബഹയിൽ മലയാളി നേഴ്സ് ആത്മഹത്യ ചെയ്തു.

അബഹ: കൊല്ലം പുനലൂർ കരവാളൂർ സ്വദേശിനിയും സൗദിയിലെ തെക്കൻ നഗരമായ അബഹയിൽ മെറ്റേണിറ്റി ഹോസ്പിറ്റലിലെ നേഴ്സുമായ ലിജിഭവനിൽ ലിജി സീമോൻ (31)ആണ് ആത്മഹത്യ ചെയ്തത്. രണ്ട് മാസമായിനാട്ടിൽ പോയി വന്നിട്ട്. കഴിഞ്ഞ കുറച്ച് നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിൽസയിൽ ആയിരുന്നു. രണ്ടരവയസ്സുള്ള ഏക മകൾ ഇവാനയും അബഹയിലെ വർക്ക്ഷോപ്പ് ജീവനക്കാരനായ സിബി ബാബു ഭർത്താവും ഇവിടെയുണ്ട്. മതാവ് ലിസ്സി, പിതാവ് സീ മോൺ ഏക സഹേദരി സിജി.

ഫോട്ടോ : ലിജി സീമോൻ

Comments are closed.