1470-490

വളാഞ്ചേരി നഗരസഭ കാരാട് ഡിവിഷനിൽ മുഴുവൻ വീടുകളിലും ഹാൻഡ് വാഷ് വിതരണം ചെയ്തു.

വളാഞ്ചേരി :നഗരസഭയിലെ ഡിവിഷൻ അഞ്ച് ആരോഗ്യ ശുചിത്വ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഡിവിഷനിലെ എല്ലാ വീട്ടിലും ബ്രേക്ക് ദ ചെയിൻ കാമ്പയിനിൻ്റെ ഭാഗമായി ഹാൻഡ് വാഷ് ലിക്വിഡ് വിതരണം ചെയ്തു. നഗരസഭ ആരോഗ്യ കാര്യസ്ഥിരസമിതി അധ്യക്ഷ കെ.ഫാത്തിമ കുട്ടി ഉദ്ഘാടനം ചെയ്തു. ജെ.പി.എച്ച്.എൻ സരോജിനി, ആശാ വർക്കർ ശോഭന, ആർ.ആർ.ടി അംഗങ്ങളായ കെ.ടി .നിസാർ ബാബു , വി.പി.ബാലസുബ്രമണ്യൻ , മുജീബ് റഹിമാൻ കല്ലിങ്ങൽ എന്നിവർ പങ്കെടുത്തു.

Comments are closed.