തൃശൂർ ജില്ലാ മൾട്ടി ലെവൽ മാർക്കറ്റിംഗ് ടീം ഒരുക്കുന്ന ജനത കിച്ചൺ

തൃശുർ:ബ്രിജേഷ് തൃശൂർ ക്യാപ്റ്റനായും, ഹെൽഡൻ റാഫേൽ ,സുനിൽ TS, കിച്ചൺ ഇൻചാർജ് അജി സുബ്രമണി ,ജയൻ കൊല്ലാരി ,ബിനീഷ് മരട് ,കണ്ണൻ, ജോസ് മോൻ കൊള്ളന്നൂർ,മനോജ് ചിറ്റിലപ്പിള്ളി, ഗഫൂർ കാട്ടുങ്ങ പറമ്പിൽ, എന്നിവർ നയിക്കുന്ന ജനതാ കിച്ചൺ താണിക്കുടം കരുവാങ്കാട് ഹെൽത്ത് സെന്ററിനു സമീപം പ്രവർത്തനം ആരംഭിച്ച് തൃശൂർ ജില്ലയിലും വിവിധ ഭാഗങ്ങളിലായി മാധ്യമ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, അതിഥി തൊഴിലാളികൾ എന്നി 150 പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്നു ML M സുഹൃത്ത് ക്കളുടെ കൂട്ടായ്മയിൽ നിന്ന് ഉൾതിരിഞ്ഞതാണ് ഈ ജനതാ കിച്ചൺ
Comments are closed.