1470-490

ഓട്ടോ ടാക്സി ഡ്രൈവർ മാക്ക് സ്നേഹ കിറ്റ് വിതരണം ചെയ്തു.

തലശ്ശേരി: ഓൾ കേരള ഓട്ടോ ടാകസി ഡ്രൈവേർസ് യൂനിയൻ എ.ഐ.ടി.യു.സി. ബൈറൂവ ഫൗണ്ടേഷൻ തലശ്ശേരിയുടെ സഹകരണത്തോടെ ഓട്ടോ ടാക്സി ഡ്രൈവർ മാക്ക് സ്നേഹ കിറ്റ് യൂനിയൻ പ്രസിഡണ്ട് സി.പി.ഷൈജൻ വിതരണം ചെയ്തു.ചടങ്ങിൽAITUC തലശേരി മണ്ഡലം പ്രസിഡണ്ട് പൊന്യം കൃഷ്ണൻ, സെക്രട്ടറി കണ്ട്യൻ സുരേഷ് ബാബു യൂനിയൻ സെക്രട്ടറി എൻ.വിനോദ് കുമാർ, ശ്രീജിത്ത് കരുണ, ഉസ്മാൻ.സി.കെ.അബ്ദുൾ റഹിം എന്നിവർ സംബന്ധിച്ചു

Comments are closed.