1470-490

സാലറി ചലഞ്ചിൽ ജനതാദൾ എസ് പരിപൂർണ്ണമായി സഹകരിക്കും

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന സാലറി ചലഞ്ചിൽ ജനതാദൾ എസ് പരിപൂർണ്ണമായി സഹകരിക്കുന്നതാണെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സി.കെ.നാണു M.L.A. അറിയിക്കുന്നു. അതിൻ്റെ ഭാഗമായി പാർട്ടി പ്രതിനിധികളായി നിയമിതരായിട്ടള്ള ബോർഡ് കോർപ്പറേഷൻ ചെയർമാൻമാർ, മെബർമാർ, കമ്മീഷൻ അംഗങ്ങൾ, സർക്കാർ അഭിഭാഷകർ , ജനപ്രതിനിധികൾ തുടങ്ങി എല്ലാവരും ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ചു കൊള്ളുന്നു.

ജോർജ് തോമസ്
സെക്രട്ടറി ജനറൽ

Comments are closed.