1470-490

അതിഥി തൊഴിലാളി പരാതി പരിഹര നടപടി സ്വീകരിച്ചു


ജില്ലയിലെ അസിസ്റ്റന്റ് ലേബർ ഓഫീസർമാർ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചു. പുത്തൂർ സുവോളജിക്കൽ പാർക്ക് നിർമ്മാണ പ്രദേശത്ത് ആരോഗ്യ വകുപ്പ്, ഫോറസ്റ്റ് പോലീസ് പൊതുമരാമത്ത് വകുപ്പ് അധികൃതരോടൊപ്പം അസിസ്റ്റൻറ് ലേബർ ഓഫീസർ സന്ദർശനം നടത്തി. ലഭിച്ച 20 പരാതികളും തത്സമയം പരിഹരിച്ചു’

Comments are closed.