1470-490

സ്വകാര്യ ലാബോർട്ടറികളേയും ആരോഗ്യ ഇൻഷ്വറൻസിന്റെ പരിതിയിൽ ഉൾപെടുത്തുക: കെ.പി.എൽ. ഒ.എഫ്.

അരീക്കര അബ്ദുൾ അസീസ്

കുറ്റ്യാടി :- സ്വകാര്യ ലാബോറട്ടറിയിൽ സേവനമനുഷ്ഠിക്കുന്നവർക്കും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആരോഗ്യ ഇൻഷൂറൻസ് ഏർപെടുത്തേണ്ടിയിരിക്കുന്നു. കോറോണ വ്യാപന സമയത്തും അവശ്യ ആരോഗ്യ സേവനത്തിന്ന് ലബോറട്ടറികൾ തുറന്നു പ്രവൃത്തിക്കേണ്ടതുണ്ട് എന്നത് കൊണ്ട് സ്വകാര്യ ലബോറട്ടറി മേഖലയെ കൂടി ഇൻഷ്യുറൻസ് പരിരക്ഷയിൽ ഉൾപെടുത്തണമെന്ന് കേരള പാരാമെഡിക്കൽസ് ലാബോറട്ടറി ഓണേഴ്‌സ് ഫെഡറേഷൻ പ്രസിഡണ്ട് അബ്ദുൾ അസീസ് അരീക്കരയും, സെക്രട്ടറി കെ.എൻ.ഗിരീഷും ബന്ധപെട്ടവരോട് ആവശ്യപെട്ടു.

Comments are closed.