കെ.എസ്.യു.പറവകൾക്ക് ദാഹജലവുമായിപാനപാത്രമൊരുക്കി.

കുറ്റ്യാടി :- കെ.എസ്.യു.കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവകൾക്ക് വീടുകളിൽ ദാഹജലമൊരുക്കി.കടുത്ത വേനലിൽ നാടും നഗരവും വറ്റിവരളുമ്പോൾ ഒരു ഉറ്റ് ദാഹജലത്തിനായി അലയുന്ന പക്ഷിമൃഗാധികൾക്ക് ജീവനായി ഒരു തുള്ളി ജലം നൽകുക സന്ദേശമാണ് കെ.എസ്.യു പ്രാവർത്തികമാക്കിയതെന്ന് നേതാക്കൾ പറഞ്ഞു.കെ.എസ്. യു. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് രാഹുൽ ചാലിൽ, അമൃത് ബാബു, ഹരികൃഷ്ണൻ, എള്ളിൽ, ഗോകുൽ കുരാറ എന്നിവർ നേതൃത്വം നൽകി.
Comments are closed.