കേരളത്തിലെ മുഴുവൻ സ്വകാര്യ ലാബുകളും തുറന്ന് പ്രവർത്തിക്കും

കുറ്റിയാടി
കേരളത്തിലെ മുഴുവൻ
സ്വകാര്യ മെഡിക്കൽ ലാബുകളും ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം
തുറന്ന് പ്രവർത്തിക്കുമെന്ന്
കേരളാ പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ്
ഫെഡറേഷൻ സംസ്ഥാന പ്രസി.. അരിക്കര അബ്ദുൽ അസീസ് അറിയിച്ചു
ആശുപത്രികൾ മെസിക്കൽ ഷോപ്പുകൾ
ലാബുകൾ ക്ലിനിക്കുകൾ തുടങ്ങി
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പൊതു _ സ്വകാര്യ മേഖലയിൽ
പ്രവർത്തിക്കുന്നതിന്റെ
ഭാഗമായാണ് ലാബുകളും പ്രവർത്തിക്കുന്നത്
ആയിരക്കണക്കിനു് രോഗികൾ ആണ് ദിനേന മറ്റ് അസുഖങ്ങളുമായി ബന്ധപ്പെടുന്ന ത്
കൊറോണ് വൈറസ്
വരാതിരിക്കാനുള്ള
മുഴുവൻ മുൻകരുതലും
സ്വീകരിച്ചു മാത്രമായിരിക്കും തുറന്ന്
പ്രവർത്തിക്കുക
Comments are closed.