അതിഥി തൊഴിലാളികൾക്ക് മാർഗ്ഗ നിർദേശങ്ങൾ നൽകി

നരിക്കുനി: -നരിക്കുനി കൊടുവള്ളി റോഡിൽ ആനക്കുഴി ബസ് സ്റ്റോപ്പിന് സമീപം മുത്തങ്ങൽ താമസിക്കുന്ന അതിഥി തൊഴിലാളികളെ നരിക്കുനി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ സന്ദർശിക്കുകയും ,കൊറോണ ബോധവത്ക്കരണവും ,റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് അവസാനിപ്പിക്കണമെന്നും അറിയിച്ചു ,
Comments are closed.