1470-490

വട്ടംകുളം ഗ്രാമപഞ്ചായത്തിന് ഹാൻഡ് വാഷും സാനിറ്റൈസറും നൽകി

എടപ്പാൾ: ഡിവൈഎഫ്ഐ ചുങ്കം മേഖലാ കമ്മിറ്റി വട്ടംകുളം ഗ്രാമപഞ്ചായത്തിന് ഹാൻഡ് വാഷും സാനിറ്റൈസറും നൽകി.
ഡി വൈ എഫ് ഐ മേഖല സെക്രട്ടറി അജിത്ത് കാലഞ്ചാടിയിൽ നിന്നും
പ്രസിഡൻറ് ശ്രീജ പാറക്കൽ, സെക്രട്ടറി ബാബുരാജ് രാജ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ട്രെഷറർ വിപിൻ മാണൂർ,
ഷബീർ മാണൂർ എന്നിവർ സംബന്ധിച്ചു.

Comments are closed.