1470-490

സൗജന്യ സേവനം


ലോക്ക് ഡൗൺ നിലവിലുള്ളത് വരെ പ്രദേശത്തെ ജനങ്ങൾക്ക് അടിയന്തിര സാഹചര്യത്തിൽ ആശുപത്രിയിൽ പോകാനും ഡോക്ടറെ സമീപിക്കാനും പോകുന്നവരിൽ നിന്നും തൻ്റെ ഓട്ടോറിക്ഷക്ക് ചാർജ് ഈടാക്കുന്നതല്ലെന്നും സേവനം തികച്ചും സൗജന്യമായിരിക്കുമെന്നും പറമ്പത്ത് ബിജു എന്ന ഗിജേഷ് അറിയിച്ചു. ഫോൺ നമ്പർ.8086112423. ബിജുവിൻ്റെ സേവന സന്നദ്ധത ക്ക് ഒരു ബിഗ് സല്യൂ

Comments are closed.