1470-490

പൊരിവെയിലിലും നാടിനെ കാക്കുന്നവർക്ക് ഡി.വൈ.എഫ്. ഐ ഇ ളനീർ നൽകി

കുറ്റ്യാടി: പൊരിവെയിലിൽകർമ്മനിരതരായി നാട്ടിനെ കാക്കുന്നവർക്ക് കുറ്റ്യാടിയിലെ ഡി.വൈ എഫ് ഐ പ്രവർത്തകർ ഇളനീർ നൽകി.
കൊറോണയുടെ പശ്ചാതലത്തിൽ കുറ്റ്യാടി ടൗൺ പരിസരങ്ങളിൽ കനത്തവെയിൽ റോഡിലെ വാഹന നിരീക്ഷണങ്ങളും ആരോഗ്യ രക്ഷ ബോധവൽക്കരണവും നടത്തുന്ന. പോലിസ് ഉദ്യോഗസ്ഥർക്കും, കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നാടിന്റെ നാനാഭാഗങ്ങിലും എത്തിചേരുന്ന ആരോഗ്യ പ്രവർത്തകർക്കും മറ്റും
അഞ്ചു ദിവസമായി കുറ്റ്യാടി മേഖല ഡി.വൈ എഫ് ഐ കമ്മിറ്റിയുടെനേതൃത്വത്തിൽ
ഇളനീർ എത്തിച്ച് വിതരണം ചെയ്യുകയാണ്.

Comments are closed.