1470-490

ചരമം

ദേവകി. (52).
ബാലുശ്ശേരി പുത്തൂർവട്ടം ചാലിൽ പ്രഭാകരന്റെ ഭാര്യ ദേവകി (േദവി -52 ) നിര്യതയായി. മക്കൾ :ഭവ്യ, ദിവ്യ. മരുമക്കൾ :ബാബുലാൽ കിഴുർ (ഊരാളുങ്കൽ ലേബർ കോ സൊസൈറ്റി ),സുബിൻ (വടകര), സഹോദരങ്ങൾ : സുകുമാരൻ (മനോരമ ഏജന്റ് നടക്കാവ് ), സതീശൻ, ജാനകി, പരേതരായ നാരായണൻ , ലക്ഷ്മി.
പടം.

Comments are closed.