കൊവിഡ് -19 പെരിന്തൽമണ്ണ സ്വദേശിയായ ഡോക്ടർ ലണ്ടനിൽ മരിച്ചു.

പെരിന്തൽമണ്ണ : കൊവിഡ് -19 ബാധിച്ചു പത്തു ദിവസത്തോളമായി ലണ്ടനിലെ വെസ്റ്റ് മിഡ്ലാൻറിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരിന്തൽമണ്ണ പൊന്ന്യാകുർശിയിലെ ഡോക്ടർ പച്ചീരി ഹംസ (80) മരിച്ചു .. വർഷങ്ങളോളം ലണ്ടനിൽ സർക്കാർ സർവീസിൽ ഡോക്ടറായി ജോലി ചെയ്ത ഇദ്ദേഹം റിട്ടയർ ചെയ്ത് വിശ്രമ ജീവിതത്തിലായിരുന്നു . ലണ്ടനിലുള്ള ഇദ്ദേഹത്തിൻറെ ഭാര്യ കൊവിഡ് -19 നിരീക്ഷണത്തിലാണ് നിലവിലെ സാഹചര്യത്തിൽ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ഖബറടക്കം ലണ്ടനിൽ തന്നെ നടത്തും. ഭാര്യ : റോസ്ന (കോയമ്പത്തൂർ) മക്കൾ : ഷബ്നം സക്കീർ പരേതനായ പച്ചീരി അയമുട്ടിയുടെ മകനാണ്. ഡോക്ടർ ഹംസ
Comments are closed.