രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കു ന്ന ആയുർവേദ ഔഷധങ്ങൾ വിതരണംചെയ്തു.

പൊന്നാനി, നഗരസഭക്കു കീഴിലുള്ള പുതുപൊന്നാനി ആയുർവേദ ആശുപത്രി, ഈഴുവത്തിരുത്തി ആയുർവേദ ഡിസ്പെൻസറി എന്നിവർ ചേർന്ന്
കൂടുതൽ സമയവും ഫീൽഡിൽ പ്രവർത്തിക്കുന്ന 51 വാർഡുകളിലേയും ആശ പ്രവർത്തകർക്ക്,
രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന ആയുർവേദ ഔഷധങ്ങൾ നൽകി. പോലീസ് സേനാംഗങ്ങൾക്കും ഫയർ ആൻ്റ് റസ്ക്യൂ – സിവിൽ വോളണ്ടിയേഴ്സിനും ഈ ഔഷധങ്ങൾ നൽകി
Comments are closed.