1470-490

സ്നേഹത്തിന്റെയും കരുതലിന്റെയും പൊതിച്ചോറുമായി എ.ഐ.വൈ.എഫ്

സ്നേഹത്തിന്റെയും കരുതലിന്റെയും പൊതിച്ചോറുമായി എ.ഐ.വൈ.എഫ് നെൻമണിക്കര മേഖലാ കമ്മറ്റി. 200 പൊതിച്ചോറുകൾ ഓരോ യൂണിറ്റുകളിൽ നിന്നും തയ്യാറാക്കിയാണ് പ്രവർത്തകർ വിതരണം നടത്തിയത്. എൻ. എമനേഷ്, രനീഷ് കണ്ണംകുളം,  പി.യു.  സുജിത്, പി.എം. ആരതി, കിരൺ മോഹൻ, അർജുൻ, രാജേഷ്, സംഗീത്, ജോസ് തലോർ, പി.എം. അഭിനന്ദ് എന്നിവർ നേതൃത്വം നൽകി.

Comments are closed.