1470-490

പള്ളിയിൽ നമസ്കാരത്തിന് നേതൃത്വം നൽകിയ പള്ളി ഇമാമടക്കം7 പേർ അറസ്റ്റിൽ

വളാഞ്ചേരി:കോവിഡ് -19 രോഗവ്യാപനം പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിനെ വിരുദ്ധമായി നിലവിലെ സർക്കാർ ഉത്തരവ് ലംഘിച്ച് ഇന്ന് 01-04-20 ന് വൈകീട്ട് വളാഞ്ചേരി പാണ്ടികശാല താഴങ്ങാടിയിലെ മൂസ്സ മസ്ജിദിൽ
നമസ്കാരം നടത്തിയ
പള്ളി ഇമാം ആയ കുളത്തൂർ സ്വദേശി പീടിയേക്കൽ അബ്ദുൾ ലത്തീഫ് (51 വയസ്സ്), താഴങ്ങാടി സ്വദേശികളായ തെക്കെ പിടിയേക്കൽ അബ്ദുൾ മജീദ് (51 വയസ്സ്), ഉപ്പിലതൊടി മുഹമ്മര് ശാഫി (22 വയസ്സ്),കാരപറമ്പിൽ മുഹമ്മദ് റിഷാദ് (27 വയസ്സ്), ചേലക്കര ഇക്ബാൽ ( 31 വയസ്സ്), തെക്കെ പീടിയേക്കൽ മുഹമ്മദ് നിഷാദ് (35 വയസ്സ്), കൈപ്പള്ളി അഷ്റഫ് (28 വയസ്സ്) എന്നിവരെ വളാഞ്ചേരി SI യും സംഘവും അറസ്റ്റ് ചെയ്തു.

Comments are closed.