അതിഥി തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു

കുറ്റ്യാടി: തൊഴിലിനായി അന്യ സംസ്ഥാനങ്ങളിൽ നിന്നായി നമ്മുടെ നാട്ടിൽ എത്തിയ അതിഥി തൊഴിലാളികൾക്ക് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സമാഹരിച്ച ഭക്ഷ്യസാധനങ്ങൾ യൂത്ത് കോൺഗ്രസ്സ് പാർലിമെന്റ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് വിതരണം ചെയ്തു. ഇ എം അസ്ഹർ, എ കെ വിജീഷ്, കെ കെ ജിതിൻ, ബാപ്പറ്റ അലി, രവി നമ്പിയേലത്ത്, കേളോത്ത് ഹമീദ്,ഹാഷിം നമ്പാട്ട്, എൻ മൂസ്സ എന്നിവർ നേതൃത്വം നൽകി
Comments are closed.