1470-490

വിഭവ സമാഹരണം നടത്തി

മരുതോങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നടന്ന വിഭവ സമാഹരണം .

കുറ്റ്യാടി :- മരുതോങ്കര ഗ്രാമ പഞ്ചയത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്കുള്ള ഏഴ് ദിവസങ്ങളിലേക്കുള്ള ഭക്ഷ്യ വസ്തുക്കളുടെ സമാഹരണം മരുതോങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. മണ്ഡലം പ്രസിഡണ്ട് വാഴയിൽ കുഞ്ഞികൃഷ്ണൻ .യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സനൽ വക്കത്ത് , ശ്രീജിത്ത് കോതോട് ,കല്ലേരി ചന്ദ്രൻ എന്നിവർ നേതൃത്വം വഹിച്ചു.

Comments are closed.