1470-490

മാതൃകയായി കൗൺസിലർ എടക്കണ്ടൻ യൂസുഫ്

കോട്ടക്കൽ: ലോക് ഡൗൺപ്രക്യാപിച്ചിട്ട് ദിവങ്ങൾ പിന്നിട്ടതോടെ തൻ്റെ വാഡിലെ കൂലിവേല ചെയ്തു ജീവിക്കുന്നവരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞു മാതൃകയാവുകയാഡ് കൗൺസിലർ എടക്കണ്ടൻ യൂസുഫ് .കോട്ടക്കൽ നഗരസഭയിലെ ഒന്നാം വാഡിലെ കൗൺസിലറാണ് യൂസുഫ്. ദിവസങ്ങളോളം ജോലി മുടങ്ങി കിടന്ന നിത്യജോലിക്കാരുടെ വീടുകളിൽ ഭക്ഷണകിറ്റുകൾ നൽകി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയാണ് . കോ വിഡ് 19 റിപ്പോർട്ട് ചെയ്ത ഉടനെ ലഘുലേഖയും സാനിറ്റൈസ്റ്റും വാഡിൽ വിതരണം ചെയ്തിരുന്നു. നഗരസഭയിൽ കമ്മ്യൂണിറ്റി കിച്ചണിൽ ഇന്നു മുതൽക്കാണ് അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ നൽകുന്നതെങ്കിൽ തൻ്റെ വാഡിൽ ബുദ്ധിമുട്ടുന്ന എല്ലാവർക്കും അതെത്തിച്ചു ഒരു പടി മുന്നേ നടക്കുകയാണ് വാഡ് കൗൺസിലർ.

Comments are closed.