1470-490

ഡോക്ടർമാരുടെ കരിദിനാചരണത്തിന് മദ്യനിരോധന സമതിയുടെ പിന്തുണ.

പരപ്പനങ്ങാടി:മദ്യപന്മാർക്ക് ഡോക്ടർമാർ കുറിപ്പടി നൽകി എക്സൈസ് മുഖേന മദ്യം നൽകാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി പരപ്പനങ്ങാടിയിൽ കരിദിന മാചരിച്ചു. ഡോക്ടർമാർക്ക് കേരള മദ്യനിരോധന സമിതി പിന്തുണയും അഭിവാദ്യവുമർപ്പിച്ചാണ് കരി ദിനാചരണത്തിൽ പങ്ക് ചേർന്നത്. സംസ്ഥാന സെക്രട്ടറി കാട്ടുങ്ങൽ അലവിക്കുട്ടി ബാഖവി, ജില്ലാ ട്രഷറർ ചോനാരി കുഞ്ഞിമുഹമ്മദ്, പി കെ അബൂബക്കർഹാജി, എം വി അബ്ദുൽകരീം പങ്കെടുത്തു.

Comments are closed.