ചരമം

സരസ്വതി
തലശ്ശേരി: കൊമ്മൽ വയലിലെ പരേതനായ തളയാറത്ത് കുമാരന്റെ ഭാര്യ സരസ്വതി (80) നിര്യാതയായി.
മക്കൾ: ഉഷാ രത്നം, റീഷ്മ ,ടി – ഷാനവാസ് (സൂപ്രണ്ട് ഇലക്ട്രിക്കൽ ഡിവിഷൻ കെ.എസ്.ഇ.ബി തലശ്ശേരി) ഷൈൻ കുമാർ (പഞ്ചാബ് നാഷണൽ ബേങ്ക് കൂത്തുപറമ്പ്) ടി.ജിഷ ( ഡയറി ഡവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ് കണ്ണൂർ)
മരുമക്കൾ: സനീഷ് പവനൻ (ഒളവിലം) പ്രേം ദാസ് (സൗദി)പ്രകാശൻ (നിട്ടൂർ) ടി.കെ. താഹിറ, കെ.വി.വിന്യ(അർബൻ ബേങ്ക് തലശ്ശേരി)
Comments are closed.