ചരമം

ഖൈറുന്നിസ്സ
തലശ്ശേരി: പുന്നോലിലെ അൽ ഖയറിൽ ഖൈറുന്നിസ്സ (65) നിര്യാതയായി. പരേതരായ അബൂബക്കർ – ആമിന ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ അലി. മക്കൾ: ദിൽഷാദ് (ഖത്തർ) തൻവീർ, മർസൂന, നസറത്ത്, മുനവ്വർ .
മരുമക്കൾ: അനീസ് ,അയ്യൂബ് ,റഹീസ, റസീന, സഹോദരി: ഹാജിറ .
Comments are closed.