1470-490

സഹായഹസ്തവുമായി കോൺഗ്രസ് പ്രവർത്തകർ

പഴയന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങളിലെക്ക് അരിയും പലവെജനങ്ങളും നൽകി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വാസുദേവൻ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് സുമേഷ്, ഇബ്രാഹിം,
സാബു വർഗ്ഗീസ്, രാമകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.