1470-490

കേസെടുത്തു


പരപ്പനങ്ങാടി: കേരളത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കോഴിക്കോട് നിന്ന് തീവണ്ടി ഉണ്ടെന്നും ഇത് അവരെ താമസസ്ഥലത്ത് പോയി അറിയിക്കണമെന്നും വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്തു. ഉളളണം സ്വദേശി അമ്മാറമ്പത്ത് അസീസിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് പോലീസ് കേസെടുത്തത്.

Comments are closed.