1470-490

ക്യാമ്പിലെ അഭയാർത്ഥികൾക്ക് കെ.വി.അബ്ദുൾ ഖാദർ എംഎൽഎ ഷർട്ടുകൾ നൽകി.

ഗുരുവായൂർ നഗരസഭ  ശ്രീകൃഷ്ണ ഹൈസ്‌കൂളിൽ ആരംഭിച്ച ക്യാമ്പിലെ അഭയാർത്ഥികൾക്ക് കെ.വി.അബ്ദുൾ ഖാദർ എംഎൽഎ ഷർട്ടുകൾ നൽകി.
 ഗുരുവായൂർ:  ലോക്കഡൗണിനെ തുടർന്ന് ഗുരുവായൂർ നഗരസഭ  ശ്രീകൃഷ്ണ ഹൈസ്‌കൂളിൽ ആരംഭിച്ച ക്യാമ്പിലെ അഭയാർത്ഥികൾക്ക് കെ.വി.അബ്ദുൾ ഖാദർ എംഎൽഎ ഷർട്ടുകൾ നൽകി. ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ എം.രതി, വൈസ് ചെയർമാൻ അഭിലാഷ്. വി. ചന്ദ്രൻ, മുൻ ചെയർമാൻ ടി.ടി. ശിവദാസ് തുടങ്ങിയവർ സംബന്ധിച്ചു.
Photo ;  ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ അഭയാർത്ഥികൾക്ക് കെ.വി.അബ്ദുൾ ഖാദർ എംഎൽഎ ഷർട്ടുകൾ നൽകുന്നു

Comments are closed.