1470-490

ഒരു മാസത്തെ പെൻഷൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു.

ബാലുശ്ശേരി ഡിവിഷനിലെ കുന്ദമംഗലം സെക്ഷനിൽ നിന്നും റിട്ടയർ ചെയ്ത ഓവർസിയർ സ.മുരളീധരൻ.പി.കെ. ഒരു മാസത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു.

Comments are closed.