1470-490

എല്ലാദിവസവും തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകി യുവത യുവജന വേദി

താനൂർ : വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവത യുവജന വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാദിവസവും തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകി യുവജനങ്ങൾ മാതൃകയാകുന്നു.
പുത്തൻതെരു ഗ്രന്ഥാലയത്തിന് സമീപത്ത് തെരുവുനായകൾക്കായി ഭക്ഷണം ഒരുക്കുന്നത് യുവത പ്രവർത്തകരായ എം.പി മഹറൂഫ്, വി.എസ് രാഹുൽ, മൻസൂർ ഒ , നൂറുൽ ആമീൻ.പി എന്നിവരാണ്.

Comments are closed.