1470-490

യൂത്ത് കോൺഗ്രസ്സ് മുഖാവരണം നൽകി

കുറ്റ്യാടി: കൊറോണ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിരോധ മാസ്കുകൾ നൽകി. പാർലിമെന്റ് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി മുൻ ഉപാധ്യക്ഷൻ ശ്രീജേഷ് ഊരത്ത് എസ് ഐ റഫീഖിന് മാസ്കുകൾ കൈമാറി .
ഇ എം അസ്ഹർ, കെ.കെ ജിതിൻ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ എന്നിവർ സാന്നിദ്ധ്യം വഹിച്ചു. 

Comments are closed.