1470-490

തൃശൂർ ജില്ലയിൽ താമസൗകര്യമൊരുക്കിയത് 1098 അഗതികൾക്ക്


കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ താമസൗകര്യമൊരുക്കിയത് 1098 അഗതികൾക്ക്. പൊതുസ്ഥലങ്ങളിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നതിലൂടെ രോഗവാഹകാരകാനുളള സാധ്യത തടയുന്നതിന് 30 ഷെൽട്ടറുകളാണ് ജില്ലയിൽ ഒരുക്കിയത്. ഇവിടങ്ങളിലേക്ക് ആവശ്യമായ ഭക്ഷണസൗകര്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. 72 ഗ്രാമപഞ്ചായത്തുകളിൽ അലഞ്ഞുനടക്കുന്നവർ ആരും തന്നെയില്ല എന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ റിപ്പോർട്ട്.

Comments are closed.