1470-490

തലശേരിയും പരിസര പ്രദേശങ്ങളും അണുവിമുക്തമാക്കി

തലശ്ശേരി: തലശ്ശേരി അഗ്നിശമന സേന നഗരസഭാ പരിധിയിലെ സർക്കാർ ഓഫീസുകളും പൊതു സ്ഥലങ്ങളും അണുവിമുക്തമാക്കി.
കൂടാതെ അഗ്നിശമന സേനയുടെ പ്രവർത്തന പരിധിയിൽ വരുന്ന കതിരൂർ ,ധർമ്മടം, ചൊക്ലി, ന്യൂ മാഹി എന്നിവടങ്ങളിലും രാവിലെ 9മണി മുതൽ വൈകിയിട്ട് 6 മണി വരെയാണ് അണുവിമുക്തമാക്കുന്നത് ജനത കർഫ്യൂ ദിനത്തിലാണ് ഫയർസ്റ്റേഷൻ ഓഫീസർ ശ്രീജിത്ത്, അസി. സ്റ്റേഷൻ ഓഫീസർ ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ 25 ഓളം വരുന്ന ജീവനക്കാർ സോഡിയം ഹൈപ്പോ കോ റൈസ് എന്ന അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുന്ന പ്രവർത്തി ആരംഭിച്ചത്

Comments are closed.