1470-490

ആണ്ട് തിറ മഹോത്സവം നിർത്തിവെച്ചു.

2020 ഏപ്രിൽ 7, 8, 9, 10 തീയതികളിൽ നടത്താൻ നിശ്ചയിച്ച ചേറ്റംകുന്നു ശ്രീ മഠത്തിൽ മന്ദപ്പൻ ബാല ശാസ്താ ക്ഷേത്രത്തിലെ ആണ്ട് തിറ മഹോത്സവം കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തിൽ നിർത്തി വച്ചതായി ക്ഷേത്രകമ്മിറ്റി അറിയിക്കുന്നു

Comments are closed.