1470-490

പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.

പൊന്നാനി: പൊന്നാനിനഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെയും നേതൃത്വത്തിൽ വിൽപ്പനക്കെത്തിയ കേടുവന്ന മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു .പിഴ ഈടാക്കി.
ഈ ദുരിതകാലത്തും ലാഭം മാത്രം ലക്ഷ്യമാക്കി
നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാപ്പർഹിക്കാത്തതാണ്

Comments are closed.