മൊയ്തു ഹാജി (76) അന്തരിച്ചു .

കുറ്റ്യാടി: ദേവർകോവിൽ, കുഞ്ഞിപ്പറമ്പത്ത് കെ.പി മൊയ്തു ഹാജി (76) അന്തരിച്ചു.
ഭാര്യ:ഖദീജ നടുവിലക്കണ്ടി
മക്കൾ:മുനീർ (സൗദി അറേബ്യ)
നൗഷാദ് (ഖത്തർ)
ഹഫ്സ (അടുക്കത്ത്) മരുമക്കൾ:
അരീക്കര ബഷീർ (അടുക്കത്ത്)
ഫൗസിയ കാപ്പുംങ്കര (വളയന്നൂർ)
മുനിറ ടീച്ചർ (മുയിപ്പോത്ത്)
പടം.. കെ.പി.മൊയ്തു ഹാജി
Comments are closed.