1470-490

മീറ്റർ റീഡിങ്ങ് നിർത്തിവെച്ചു

മാഹി: വൈദ്യുതി വകുപ്പ് കൊറോണ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി മീറ്റർ റീഡിങ്ങ് താൽക്കാലികമായി നിർത്തിവെച്ചു. ഉപഭോക്താക്കളുടെ ശരാശരി ഉപഭോഗം അടിസ്ഥാനപെടുത്തിയുള്ള ബിൽ ഓൺലൈനിൽ ലഭ്യമാണ്. ഉപഭോഗത്തിലുള്ള ഏറ്റക്കുറച്ചിലുകൾ അടുത്ത ബില്ലിൽ ക്രമപെടുത്തുന്നതാണെന്ന് അസി: എഞ്ചിനീയർ അറിയിച്ചു.

Comments are closed.