1470-490

മരുന്ന് വണ്ടി വരുന്നുണ്ട് കൈ കാണിച്ചോളൂ

യുവജന കമ്മീഷൻ ഡിഫൻസ് ഫോഴ്സിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ ക്യാൻസർ രോഗികളുടെ മരുന്നുമായി ഒരു വാഹനം 1-4-2020 രാവിലെ 6 മണിക്ക് യാത്രതിരിക്കുന്നു ,മരുന്ന് ആവിശ്യമുള്ളവർ ബന്ധപ്പെടുക ,ജില്ലയുടെ ഏതെങ്കിലും ഒരു പോലീസ് സ്റ്റേഷനിൽ മരുന്ന് എത്തിക്കും ,വിവരങ്ങൾക്ക് ബന്ധപ്പെടുക Adv M രൺദീഷ് -9288559285#
R മിഥുൻ ഷാ -9061304080
(യുവജന കമ്മീഷൻ സംസ്ഥാന കോ ഓർഡിനേറ്റേഴ്സ് )

Comments are closed.