1470-490

അഗ്നി രക്ഷാ നിലയത്തിൽ നിന്ന് മരുന്ന് വാങ്ങി നൽകി.

പിണറായി ചെക്കിക്കുനി പാലത്തിനടുത്തുള്ള സൗപർണിക എന്ന വീട്ടിൽ സരോജിനി എന്നവർക്ക് തുടർച്ചയായി കഴിച്ചു കൊണ്ടിരിക്കുന്ന മരുന്ന് തീർന്നതിനെ തുർന്ന് തലശ്ശേരി അഗ്നി രക്ഷാ നിലയത്തിൽ ബന്ധപ്പെട്ടപ്പോൾ ആവശ്യമായ മരുന്ന് വാങ്ങി വീട്ടിലെത്തി കൈമാറി. സിവിൽ ഡിഫൻസ് വളണ്ടിയറായ അണ്ടല്ലൂരിലെ നിതിനും കൂടെ ഉണ്ടായിരുന്നു

Comments are closed.