1470-490

പോലീസുകാർക്കും താലൂക്ക് ആശുപത്രി സൂപ്രണ്ടിനും മാസ്‌ക്കുകൾ വിതരണം ചെയ്തു

കുന്നംകുളം : സേവാഭാരതി  കുന്നംകുളം  യൂണിറ്റിൻറെ നേതൃത്വത്തിൽ കുന്നംകുളം പോലീസുകാർക്കും താലൂക്ക്  ആശുപത്രി സൂപ്രണ്ടിനും സേവാഭാരതി നിർമ്മിച്ച മാസ്‌ക്കുകൾ വിതരണം ചെയ്തു  പോലീസുകാർക്കുള്ള  മാസ്ക്ക്  കുന്നംകുളം എസ് എച്ച് ഒ  കെ ജി സുരേഷിനും ,താലൂക്ക് ആശുപത്രിയിലേക്കുള്ള മാസ്‌ക്കുകൾ  ആശുപത്രി സൂപ്രണ്ട്  ,മണികണ്ഠനും കൈമാറി  സേവാഭാരതി കുന്നംകുളം യൂണിറ്റ് പ്രസിഡൻറ് ദാമോദരൻ വി എ ,ബിജു ചെറുവത്താനി ,രഞ്ജിത്ത് കെ ആർ ,പി അജിത് ,അനൂപ് ചിറ്റഞ്ഞൂർ തുടങ്ങിയവർ നേതൃത്വം നൽകി

Comments are closed.